1 ശമൂവേൽ 26 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ദാവീദ് ജനത്തോടും നേരിന്റെ മകനായ അബ്നേരിനോടും: അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ എന്നു വിളിച്ചു പറഞ്ഞു. അതിന് അബ്നേർ: രാജസന്നിധിയിൽ കൂകുന്ന നീ ആർ എന്ന് അങ്ങോട്ടു ചോദിച്ചു.

1 ശമൂവേൽ (1 Samuel) 26:14 - Malayalam bible image quotes