1 ശമൂവേൽ 25 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞത്: നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്ന് എന്റെ പേരിൽ അവന് വന്ദനം ചൊല്ലി:

1 ശമൂവേൽ (1 Samuel) 25:5 - Malayalam bible image quotes