1 ശമൂവേൽ 25 -ാം അധ്യായം ഒപ്പം 37 -ാം വാക്യം

എന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞ് ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളിൽ നിർജീവമായി അവൻ കല്ലിച്ചുപോയി.

1 ശമൂവേൽ (1 Samuel) 25:37 - Malayalam bible image quotes