1 ശമൂവേൽ 25 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

അവൾ അവന്റെ കാല്ക്കൽ വീണു പറഞ്ഞത്: യജമാനനേ, കുറ്റം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ.

1 ശമൂവേൽ (1 Samuel) 25:24 - Malayalam bible image quotes