1 ശമൂവേൽ 25 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ഞങ്ങൾ ആടുകളെ മേയിച്ചുകൊണ്ട് അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെയും രാവും പകലും അവർ ഞങ്ങൾക്ക് ഒരു മതിൽ ആയിരുന്നു.

1 ശമൂവേൽ (1 Samuel) 25:16 - Malayalam bible image quotes