1 ശമൂവേൽ 25 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ശമൂവേൽ മരിച്ചു; യിസ്രായേലൊക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമായിൽ അവന്റെ വീട്ടിനരികെ അവനെ അടക്കംചെയ്തു. ദാവീദ് പുറപ്പെട്ട് പാരാൻ മരുഭൂമിയിൽ പോയി പാർത്തു.

1 ശമൂവേൽ (1 Samuel) 25:1 - Malayalam bible image quotes