1 ശമൂവേൽ 24 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ച് അമർത്തി; ശൗലിനെ ദ്രോഹിപ്പാൻ അവരെ അനുവദിച്ചതുമില്ല. ശൗൽ ഗുഹയിൽനിന്ന് എഴുന്നേറ്റ് തന്റെ വഴിക്കു പോയി.

1 ശമൂവേൽ (1 Samuel) 24:7 - Malayalam bible image quotes