1 ശമൂവേൽ 24 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അങ്ങനെ ദാവീദ് ശൗലിനോടു സത്യം ചെയ്തു; ശൗൽ അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുർഗത്തിലേക്കും പോയി.

1 ശമൂവേൽ (1 Samuel) 24:22 - Malayalam bible image quotes