1 ശമൂവേൽ 24 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അപ്പോൾ ശൗൽ എല്ലാ യിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരം പേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാട്ടിൻപാറകളിൽ ചെന്നു.

1 ശമൂവേൽ (1 Samuel) 24:2 - Malayalam bible image quotes