1 ശമൂവേൽ 24 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

പിന്നെ അവൻ ദാവീദിനോടു പറഞ്ഞത്: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിനു നീ എനിക്ക് നന്മ പകരം ചെയ്തിരിക്കുന്നു.

1 ശമൂവേൽ (1 Samuel) 24:17 - Malayalam bible image quotes