1 ശമൂവേൽ 24 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ആകയാൽ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കയും എന്റെ കാര്യം നോക്കി വ്യവഹരിച്ച് എന്നെ നിന്റെ കൈയിൽനിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.

1 ശമൂവേൽ (1 Samuel) 24:15 - Malayalam bible image quotes