1 ശമൂവേൽ 24 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.

1 ശമൂവേൽ (1 Samuel) 24:12 - Malayalam bible image quotes