1 ശമൂവേൽ 23 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അഹീമേലെക്കിന്റെ മകനായ അബ്യാഥാർ കെയീലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം ഏഫോദ്കൂടെ കൊണ്ടുവന്നിരുന്നു.

1 ശമൂവേൽ (1 Samuel) 23:6 - Malayalam bible image quotes