1 ശമൂവേൽ 23 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അങ്ങനെ ദാവീദും അവന്റെ ആളുകളും കെയീലയിലേക്കു പോയി ഫെലിസ്ത്യരോടു പൊരുതി അവരുടെ ആടുമാടുകളെ അപഹരിച്ച് അവരെ കഠിനമായി തോല്പിച്ച് കെയീലാനിവാസികളെ രക്ഷിച്ചു.

1 ശമൂവേൽ (1 Samuel) 23:5 - Malayalam bible image quotes