1 ശമൂവേൽ 23 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോട്: എഴുന്നേറ്റ് കെയീലയിലേക്കു ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏല്പിക്കുമെന്ന് അരുളിച്ചെയ്തു.

1 ശമൂവേൽ (1 Samuel) 23:4 - Malayalam bible image quotes