1 ശമൂവേൽ 23 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

ശൗലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അത് ദാവീദിന് അറിവു കിട്ടിയപ്പോൾ അവൻ മാവോൻമരുവിലെ സേലയിൽ ചെന്നു താമസിച്ചു.

1 ശമൂവേൽ (1 Samuel) 23:25 - Malayalam bible image quotes