1 ശമൂവേൽ 23 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ദാവീദ് യഹോവയോട്: ഞാൻ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോട്: ചെന്ന് ഫെലിസ്ത്യരെ തോല്പിച്ച് കെയീലയെ രക്ഷിച്ചുകൊൾക എന്നു കല്പിച്ചു.

1 ശമൂവേൽ (1 Samuel) 23:2 - Malayalam bible image quotes