1 ശമൂവേൽ 23 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അനന്തരം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലമലയിലെ വനദുർഗങ്ങളിൽ ഒളിച്ചിരിക്കുന്നു.

1 ശമൂവേൽ (1 Samuel) 23:19 - Malayalam bible image quotes