1 ശമൂവേൽ 23 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ദാവീദ് മരുഭൂമിയിലെ ദുർഗങ്ങളിൽ താമസിച്ചു. സീഫ്മരുഭൂമിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൗൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കൈയിൽ ഏല്പിച്ചില്ല.

1 ശമൂവേൽ (1 Samuel) 23:14 - Malayalam bible image quotes