1 ശമൂവേൽ 22 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഉടനെ രാജാവ് അഹീതൂബിന്റെ മകനായ അഹീമേലെക് പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകല പുരോഹിതന്മാരെയും വിളിപ്പിച്ചു; അവർ എല്ലാവരും രാജാവിന്റെ അടുക്കൽ വന്നു.

1 ശമൂവേൽ (1 Samuel) 22:11 - Malayalam bible image quotes