1 ശമൂവേൽ 22 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അങ്ങനെ ദാവീദ് അവിടം വിട്ട് അദുല്ലാംഗുഹയിലേക്ക് ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ട് അവന്റെ അടുക്കൽ ചെന്നു.

1 ശമൂവേൽ (1 Samuel) 22:1 - Malayalam bible image quotes