1 ശമൂവേൽ 20 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അതിന് യോനാഥാൻ: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പൻ നിനക്കു ദോഷം വരുത്തുവാൻ നിർണയിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 20:9 - Malayalam bible image quotes