1 ശമൂവേൽ 20 -ാം അധ്യായം ഒപ്പം 37 -ാം വാക്യം

യോനാഥാൻ എയ്ത അമ്പു വീണേടത്ത് ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോട്: അമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചുപറഞ്ഞു.

1 ശമൂവേൽ (1 Samuel) 20:37 - Malayalam bible image quotes