1 ശമൂവേൽ 20 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

രാജാവ് പതിവുപോലെ ചുവരിനരികെയുള്ള തന്റെ ആസനത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റു നിന്നു. അബ്നേർ ശൗലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.

1 ശമൂവേൽ (1 Samuel) 20:25 - Malayalam bible image quotes