1 ശമൂവേൽ 20 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാൽ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യം ചെയ്യിച്ചു.

1 ശമൂവേൽ (1 Samuel) 20:17 - Malayalam bible image quotes