1 ശമൂവേൽ 2 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാർ എല്ലാ യിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവൻ കേട്ടു.

1 ശമൂവേൽ (1 Samuel) 2:22 - Malayalam bible image quotes