1 ശമൂവേൽ 2 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

യഹോവ ഹന്നായെ കടാക്ഷിച്ചു; അവൾ ഗർഭം ധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.

1 ശമൂവേൽ (1 Samuel) 2:21 - Malayalam bible image quotes