1 ശമൂവേൽ 2 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

യഹോവയോട് എതിർക്കുന്നവൻ തകർന്നു പോകുന്നു; അവൻ ആകാശത്തുനിന്ന് അവരുടെമേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിനു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തുന്നു.

1 ശമൂവേൽ (1 Samuel) 2:10 - Malayalam bible image quotes