1 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

യഹോവയുടെ പക്കൽനിന്ന് ദുരാത്മാവു പിന്നെയും ശൗലിന്റെമേൽ വന്നു; അവൻ കൈയിൽ കുന്തവും പിടിച്ച് തന്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.

1 ശമൂവേൽ (1 Samuel) 19:9 - Malayalam bible image quotes