1 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ട് ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവർ അവന്റെ മുമ്പിൽനിന്ന് ഓടി.

1 ശമൂവേൽ (1 Samuel) 19:8 - Malayalam bible image quotes