1 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൗലിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയിൽ നില്ക്കയും ചെയ്തു.

1 ശമൂവേൽ (1 Samuel) 19:7 - Malayalam bible image quotes