1 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അങ്ങനെ അവൻ രാമായിലെ നയ്യോത്തിനു ചെന്നു; ദൈവത്തിന്റെ ആത്മാവ് അവന്റെമേലും വന്നു; അവൻ രാമായിലെ നയ്യോത്തിൽ എത്തുംവരെ പ്രവചിച്ചുകൊണ്ടു നടന്നു.

1 ശമൂവേൽ (1 Samuel) 19:23 - Malayalam bible image quotes