1 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

പിന്നെ അവൻ തന്നെ രാമായിലേക്കു പോയി, സേക്കൂവിലെ വലിയ കിണറ്റിങ്കൽ എത്തി: ശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവർ രാമായിലെ നയ്യോത്തിൽ ഉണ്ട് എന്ന് ഒരുത്തൻ പറഞ്ഞു.

1 ശമൂവേൽ (1 Samuel) 19:22 - Malayalam bible image quotes