1 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ശൗൽ അത് അറിഞ്ഞപ്പോൾ വേറേ ദൂതന്മാരെ അയച്ചു; അവരും അങ്ങനെതന്നെ പ്രവചിച്ചു. ശൗൽ പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.

1 ശമൂവേൽ (1 Samuel) 19:21 - Malayalam bible image quotes