1 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഇങ്ങനെ ദാവീദ് ഓടിപ്പോയി രക്ഷപെട്ടു, രാമായിൽ ശമൂവേലിന്റെ അടുക്കൽ ചെന്ന് ശൗൽ തന്നോടു ചെയ്തതൊക്കെയും അവനോട് അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ട് നയ്യോത്തിൽ ചെന്നു പാർത്തു.

1 ശമൂവേൽ (1 Samuel) 19:18 - Malayalam bible image quotes