1 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അപ്പോൾ ശൗൽ ദാവീദിനെ കുന്തംകൊണ്ട് ചുവരോടു ചേർത്തു കുത്തുവാൻ നോക്കി; അവനോ ശൗലിന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറച്ചു; ദാവീദ് ആ രാത്രിയിൽത്തന്നെ ഓടിപ്പോയി രക്ഷപെട്ടു.

1 ശമൂവേൽ (1 Samuel) 19:10 - Malayalam bible image quotes