1 ശമൂവേൽ 18 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്ക് അവന് അനിഷ്ടമായി: അവർ ദാവീദിനു പതിനായിരം കൊടുത്തു എനിക്ക് ആയിരം മാത്രമേ തന്നുള്ളൂ; ഇനി രാജത്വമല്ലാതെ അവനു കിട്ടുവാൻ എന്തുള്ളൂ എന്ന് അവൻ പറഞ്ഞു.

1 ശമൂവേൽ (1 Samuel) 18:8 - Malayalam bible image quotes