1 ശമൂവേൽ 18 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ശൗൽ അയയ്ക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗൽ അവനെ പടജ്ജനത്തിനു മേധാവി ആക്കി; ഇത് സർവജനത്തിനും ശൗലിന്റെ ഭൃത്യന്മാർക്കും ബോധിച്ചു.

1 ശമൂവേൽ (1 Samuel) 18:5 - Malayalam bible image quotes