1 ശമൂവേൽ 18 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു.

1 ശമൂവേൽ (1 Samuel) 18:4 - Malayalam bible image quotes