1 ശമൂവേൽ 18 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

പിന്നെ ശൗൽ തന്റെ ഭൃത്യന്മാരോട്: നിങ്ങൾ സ്വകാര്യമായി ദാവീദിനോടു സംസാരിച്ച്: ഇതാ, രാജാവിനു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാരൊക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാൽ നീ രാജാവിന്റെ മരുമകനായിത്തീരേണം എന്നു പറവിൻ എന്നു കല്പിച്ചു.

1 ശമൂവേൽ (1 Samuel) 18:22 - Malayalam bible image quotes