1 ശമൂവേൽ 18 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അവൾ അവന് ഒരു കെണിയായിരിക്കേണ്ടതിനും ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴേണ്ടതിനും ഞാൻ അവളെ അവനു കൊടുക്കും എന്ന് ശൗൽ വിചാരിച്ച് ദാവീദിനോട്: നീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 18:21 - Malayalam bible image quotes