1 ശമൂവേൽ 18 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അനന്തരം ശൗൽ ദാവീദിനോട്: എന്റെ മൂത്ത മകൾ മേരബുണ്ടല്ലോ; ഞാൻ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്റെ കൈയല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴുവാൻ സംഗതിവരട്ടെ എന്ന് ശൗൽ വിചാരിച്ചു.

1 ശമൂവേൽ (1 Samuel) 18:17 - Malayalam bible image quotes