1 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 57 -ാം വാക്യം

ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോൾ അബ്നേർ അവനെ കൂട്ടി ശൗലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കൈയിൽ ഉണ്ടായിരുന്നു.

1 ശമൂവേൽ (1 Samuel) 17:57 - Malayalam bible image quotes