1 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 47 -ാം വാക്യം

യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവയ്ക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കൈയിൽ ഏല്പിച്ചുതരും.

1 ശമൂവേൽ (1 Samuel) 17:47 - Malayalam bible image quotes