1 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 45 -ാം വാക്യം

ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞത്: നീ വാളും കുന്തവും വേലുമായി എന്റെ നേരേ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരേ വരുന്നു.

1 ശമൂവേൽ (1 Samuel) 17:45 - Malayalam bible image quotes