1 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

പിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്ത് ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കൈയിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു.

1 ശമൂവേൽ (1 Samuel) 17:40 - Malayalam bible image quotes