1 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്റെ വായിൽനിന്ന് ആട്ടിൻകുട്ടിയെ വിടുവിച്ചു, അത് എന്റെ നേരേ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ച് അടിച്ചുകൊന്നു.

1 ശമൂവേൽ (1 Samuel) 17:35 - Malayalam bible image quotes