1 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

ദാവീദ് ശൗലിനോടു പറഞ്ഞത്: അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽനിന്ന് ആട്ടിൻകുട്ടിയെ പിടിച്ചു.

1 ശമൂവേൽ (1 Samuel) 17:34 - Malayalam bible image quotes