1 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അവൻ അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്ന് മുമ്പിലത്തെ വാക്കുകൾതന്നെ പറയുന്നതു ദാവീദ് കേട്ടു.

1 ശമൂവേൽ (1 Samuel) 17:23 - Malayalam bible image quotes