1 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവച്ച് അണിയിൽ ഓടിച്ചെന്ന് തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.

1 ശമൂവേൽ (1 Samuel) 17:22 - Malayalam bible image quotes